Menu
Varshas Writeups

ഒരു ലോക്ക് ഡൌണ്‍ യാത്ര

യാത്രയാണ്‌.. പക്ഷെ ഒരു വ്യത്യസ്തമായ യാത്ര …. ബെഡ്റൂമില്‍ നിന്ന് ഹാളിലേക്ക്.. പിന്നെ കിച്ചണിലേക്ക് ബാല്‍ക്കണിയിലേക്ക്… ———————————————————————–— ഓരോ 6 മാസവും മുന്‍കൂട്ടി കണ്ട് ചെറിയ ചെറിയ പ്ലാനിങ്ങുകള്‍  ചെയ്യുന്ന ആളായിരുന്നു ഞാന്‍. ദുബായിലെ ജോലിതിരക്കിനും കുടുംബകാര്യങ്ങള്‍ക്കുമിടയില്‍ ചിലപ്പോഴെല്ലാം കൃത്യമായ ആസൂത്രണത്തോടെ ലീവുകളും പൊതു അവധികളും ഉപയോഗിച്ച് കീശയിലൊതുങ്ങുന്ന യാത്രകളും ട്രെക്കിങ്ങുമാണ്‌ എന്റെ പ്ലാനിങ്ങിലെ പ്രധാന…

Varshas Writeups

എന്താണ്‌ ഫെമിനിസം?

എന്താണ്‌ ഫെമിനിസം? ഫെമിനിസത്തെക്കുറിച്ചുള്ള സംവാദങ്ങളും ചര്‍ച്ചകളും വരുമ്പോള്‍ ഒരുപാട് നല്ല ധാരണകളും തെറ്റിദ്ധാരണകളും അറിവില്ലായ്മയും ഒക്കെ വിഷയങ്ങളായി ഭവിക്കാറുണ്ട്. അപ്പൊ ഞാന്‍ വായിച്ച് മനസ്സിലാക്കിയ, കണ്ടറിഞ്ഞ ഫെമിനിസത്തെക്കുറിച്ചൊന്നു കുറിക്കാമെന്ന് വെച്ചു. എന്താണ്‌ ഫെമിനിസം? ലിംഗഭേദമന്യേ രാഷ്ട്രീയപരമായും, സാമ്പത്തികപരമായും, വ്യക്തിപരമായും, സാമൂഹികമായുമെല്ലാം എല്ലാവര്‍ക്കും തുല്യത വേണമെന്ന് പറയുന്നതാണ്‌ ഫെമിനിസം. ഫെമിനിസത്തിന്റെ ആദ്യ അലയടി ശബ്ദം ഇലക്ഷനു വോട്ട്…

1 2 3 4 11